ആയഞ്ചേരി: മക്കൾ മുക്കിലെ പുനത്തിക്കണ്ടി മൊയ്തു (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മഹറൂഫ്, മൻസൂർ (ഇരുവരും ഖത്തർ), ജസ്ന, വലകെട്ട്, മാഹിർ. മരുമക്കൾ: നസ്രി, അസ്ലം (ബഹറൈൻ).