പേരാമ്പ്ര: നെരവത്തപൈായിൽ പരേതനായ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: മുനീർ മാസ്റ്റർ (പേരാമ്പ്ര ഈസ്റ്റ് എൽ.പി. സ്കൂൾ), സുനീർ, മൈമൂന. മരുമക്കൾ: ഫൗസിയ, മുനീബ, അബ്ദുൽകരീം.