ബാലുശ്ശേരി: പരേതനായ എം.എസ്. കൃഷ്ണയ്യരുടെ മകൻ എം.കെ. രാമകൃഷ്ണൻ (68) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ: ജയന്തി കൃഷ്ണൻ. മക്കൾ: വിവേക് കൃഷ്ണ (ആസ്ട്രേലിയ), കൃപ കൃഷ്ണ (യു.കെ). മരുമക്കൾ: നിഷ (ആസ്ട്രേലിയ), ശ്രീകാന്ത് (യു.കെ). സഹോദരങ്ങൾ: എം.കെ.ഗണേഷ്, പങ്കജം, വേണുഗോപാൽ, പരേതരായ എം.കെ.നാരായണ സ്വാമി, എം.കെ.സുബ്രഹ്മണ്യം