നാദാപുരം: പൊലീസ് സ്റ്റേഷനു സമീപത്തെ മുത്താറിക്കുനി മഹ്മൂദ് (50) നിര്യാതനായി. മാതാവ്: ഹലീമ. ഭാര്യ: ജാസ്മിൻ. മക്കൾ: മുഹമ്മദ് ഷാമിൽ, മുഹമ്മദ് ഷാനിബ്. പിതാവ്: പരേതനായ പോക്കർ. സഹോദരങ്ങൾ: റഫീഖ്, ഫൈസൽ, ജമീല, ഫൗസിയ.