കക്കട്ടിൽ: ചീക്കോന്നിലെ പരേതനായ പുതിയോട്ടിൽ പോക്കു മാസ്റ്ററുടെ ഭാര്യ മറിയം ഹജ്ജുമ്മ (76) നിര്യാതയായി. മകൾ: സറീന. മരുമകൻ: ഡോ.കെ.പി. സൂപ്പി. സഹോദരങ്ങൾ: പി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, പി.കെ. കുഞ്ഞമ്മദ്, കുഞ്ഞിക്കദിയ മാവുള്ളതിൽ, പരേതനായ പി.കെ. പര്യയി, തയ്യുള്ളതിൽ ബിയ്യാത്തു ഹജ്ജുമ്മ, പുത്തലത്ത് കുഞ്ഞാമി.