കോട്ടൂളി: കണ്ണംചാലിൽ പള്ളിമലക്കുന്ന് ഇ.കെ. ബാബുരാജ് (60) നിര്യാതനായി. പരേതരായ ശ്രീധരെൻറയും കല്യാണിയുടെയും മകനാണ്. ഭാര്യ: കാഞ്ചന. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമക്കൾ: ജിതേഷ്, അനുശ്രീ. സഹോദരങ്ങൾ: രജനി, രമാദേവി.