ബാലുശ്ശേരി: എരമംഗലം പരേതരായ പോളക്കൽ ചെക്കിണി-സുലോചന ദമ്പതികളുടെ മകൻ തെനങ്കാല ശ്രീശൻ (59) നിര്യാതനായി. ഭാര്യ: മിനി (മൂടാടി).മക്കൾ: ശ്രീകാന്ത് (മലബാർ ഗ്രൂപ്, അക്കൗണ്ടൻറ്), ശ്രീശൈത്യ (ബിരുദ വിദ്യാർഥിനി). സഹോദരങ്ങൾ: മോഹനൻ (തെനങ്കാല),പുഷ്പവല്ലി (എരമംഗലം), സജിനി (കണ്ണാടിപ്പൊയി