തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി രാമരത്ത് ജോസ് (82) നിര്യാതനായി. ദീർഘകാലമായി പുല്ലൂരാംപാറയിൽ കേരള ലോട്ടറി ഏജൻറായി പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: അന്നക്കുട്ടി പൊന്നാങ്കയം ആലക്കുന്നേൽ കുടുംബാംഗം. മക്കൾ: റോയി, റെജി. മരുമകൾ: ബിനു തേക്കുംകാട്ടിൽ (കൂമ്പാറ)