വെള്ളലശ്ശേരി: പുതിയാടത്തിൽ അസൈൻ (82) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അഹമ്മദ്, ബഷീർ, അബ്ബാസ് (പെയിൻ ആൻഡ് പാലിയേറ്റീവ്. ചൂലൂർ പി.എച്ച്.സി), സുലൈമാൻ, ഫാത്തിമ, ജെസ്ന (സഹകരണ വകുപ്പ് തിരുവനന്തപുരം). മരുമക്കൾ: സുലൈമാൻ (മാവൂർ), ഷാനവാസ് (കൊല്ലം), ഖദീജ (വാഴക്കാട്), ഖദീജ (വളയന്നൂർ എൽ.പി സ്കൂൾ), സഫ്ന (മുക്കം എം.എ.എം.ഒ ഹൈസ്കൂൾ).