ചാലിയം: പൂളക്കണ്ടിയിൽ പരേതനായ ആലിക്കോയയുടെ ഭാര്യ ബിച്ചിഫാത്തിമ (82) നിര്യാതയായി. മക്കൾ: മുസ്തഫ (ബാവ), അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം, അബ്ദുന്നാസർ, ഷഫീഖ്, ദിൽഷാദ്, ഇഖ്ബാല്‍, ഫാത്തിമ, സക്കീന, സംസാദ്, നദീറ, പരേതയായ സഫിയ.