പേരാമ്പ്ര: പൈതോത്ത് റോഡില്‍ ഒലിവ് സ്കൂളിന് സമീപം കോരന്‍കണ്ടി മീത്തല്‍ മനോജന് (51) നിര്യാതനായി. പരേതനായ വെള്ളെൻറയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: നിര്‍മല. മക്കള്‍: അരുണ്‍, അര്ജുന് (ഇരുവരും ഓട്ടോ ഡ്രൈവര്‍). സഹോദരങ്ങള്‍: ശ്രീജ (കിഴക്കന്‍പേരാമ്പ്ര), സജിത (ചേനായി), ഷൈജു.