കണ്ണഞ്ചേരി: സപര്യയിൽ പരേതനായ കണാരപ്പണിക്കരുടെ ഭാര്യ മാണി (98) നിര്യാതയായി. മക്കൾ: സരോജിനി (റിട്ട. വില്ലേജ് ഓഫിസർ), രാജൻ മണിയൂർ, രാധ, ഭവാനി (റിട്ട. നഴ്സിങ് അസിസ്റ്റൻറ്), രവീന്ദ്രൻ (റിട്ട. ഐ.ടി മാനേജർ സിൻഡിക്കേറ്റ് ബാങ്ക്). മരുമക്കൾ: പരേതനായ ഭാസ്കരൻ പാനൂർ (റിട്ട. ത്രിവേണി), സരോജിനി രാജൻ ചെക്യാട്, പരേതനായ വേലായുധൻ ഇരിങ്ങത്ത്, കുഞ്ഞിരാമൻ വളയം (റിട്ട. സെൻട്രൽ വാട്ടർ കമീഷൻ), മീന പൊന്യം തലശ്ശേരി (ലൈബ്രേറിയൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി).