ചേളന്നൂർ: കല്ലുംപുറത്ത്താഴം മേലെ മനോത്ത് കാർത്തി (77) നിര്യാതയായി. മക്കൾ: മോളി, അനിൽകുമാർ, ബിന്ദു. മരുമക്കൾ: ചത്രഹാസൻ (തലക്കുളത്തൂർ), ബാബു (ചേളന്നൂർ), ശ്രീകല.