കോഴിക്കോട്: റിട്ട. ടൈറ്റാനിയം ജീവനക്കാരൻ ചെറുവാരി പവിത്രൻ (80) ചേവരമ്പലം ഹരിത നഗർ കോളനി ‘വിഘ്നേശ്’ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ശർമിള ദിനേശ് (ദുബൈ), മഞ്ജു സലീൽ, പരേതയായ ജ്യോതി ലക്ഷ്മി. മരുമക്കൾ: ദിനേശ് (ദുബൈ), സലീൽ, രഞ്ജിത്ത് (ബഹ്ൈറൻ).