പേരാമ്പ്ര: പന്തിരിക്കരയിലെ പഴയകാല തയ്യൽ തൊഴിലാളിയായ വേങ്ങോട്ട് ശങ്കരൻ (56) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: കേളപ്പൻ, ബാലൻ, ഗോവിന്ദൻ, ദേവി, ചെക്കിണി.