അരക്കിണർ: പരേതനായ മൊയ്തുണ്ണി ഹാജി (ചെമ്മീൻ ഷെഡ്, ബേപ്പൂർ)യുടെ മകൾ കെ. ഫാത്തിമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ.സി.വി. കോയട്ടി. മക്കൾ: പരേതനായ ഷാഹുൽ ഹമീദ്, മുഹമ്മദ് മുസ്തഫ, ഗഫൂർ, സലീം, റംലത്ത്, ആയിശാബി. മരുമക്കൾ: ജമീല, ജുബൈരിയ, സുജിത, ഖൗലത്ത്.