കൊടുവള്ളി: കരീറ്റിപ്പറമ്പ് പരേതനായ കുമ്പങ്ങോട്ട് ആലി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ്, ഇബ്രാഹിം മുസ്ലിയാർ, ആയിഷ, അബ്ദുറഹ്മാൻ, അബ്ദുൽ കരീം ബാഖവി, കദീശ, അബ്ദുൽ നാസർ. മരുമക്കൾ: പരേതനായ ഇബ്രാഹിം, സുലൈഖ, സൗദ, നഫീസ, മൊയ്തീൻ കുട്ടി പറമ്പത്ത് കാവ്, സുബൈദ, ആലിക്കുട്ടി വെളിമണ്ണ, ഷബ്ന (കൗൺസിലർ കൊടുവള്ളി നഗരസഭ).