രാമനാട്ടുകര: വൈദ്യരങ്ങാടി പൈക്കാരത്തൊടി പരേതനായ അബ്ദുൽ റസാഖിെൻറ മകൻ റൈസക് (33) നിര്യാതനായി. മാതാവ്: റസിയ. ഭാര്യ: ഫാത്തിമ ഷബ്ന. മക്കൾ: കെൻസ റസിയ, ഹെൻസ റസിയ. സഹോദരങ്ങൾ: റഫീഖ് റയിബു, ഷഫീഖ്, നൗഷിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് പേങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.