കടലുണ്ടി: കടലുണ്ടി തമ്പുരാന്കണ്ടി എൻ.കെ. കുട്ടിബാവ (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ കുട്ടി. മക്കൾ: എൻ.കെ. ബിച്ചിക്കോയ (മുസ്ലിംലീഗ് ബേപ്പൂർ മണ്ഡലം സെക്രട്ടറി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ), ഷരീഫ, റസിയാബി, ഖദീജ. മരുമക്കൾ: മുഹമ്മദ് കോയ (ഇടിമുഴിക്കൽ), ഗുൽജാർ (ഇടിമുഴിക്കൽ), ഖദീജ (മഠത്തിൽ പുറായി), റസിയ (പരുത്തിപ്പാറ).