രാമനാട്ടുകര: പുതുക്കോട് ദാന ഗ്രാമത്തിൽ പരേതനായ എള്ളാത്ത് ജനാർദന പണിക്കരുടെ മകൻ ശ്യാം പ്രശാന്ത് (52) ബാംഗ്ലൂരിലെ വസതിയിൽ നിര്യാതനായി. മാതാവ്: പൂതേരി അത്തിക്കോട് കോമളവല്ലി. ഭാര്യ: സംഗീത. മക്കൾ: ശ്രേയ, സാങ്വി. സഹോദരങ്ങൾ: ദേവ പ്രശാന്ത് (ഹൈകോടതി വക്കീൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബാംഗ്ലൂരിൽ.