നന്തിബസാർ: തിക്കോടി പുതിയകുളങ്ങര എള്ളോഴത്തിൽ ദാമോദരൻ നായർ (75-റിട്ട. വില്ലേജ്മാൻ) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ദിനേശൻ (ഷാർജ) ,ദീപ, ദിജീഷ് (മീഡിയവൺ). മരുമക്കൾ: സജിത്ത് (തമിഴ്നാട് കൈത്തറി), ദീപ (അധ്യാപിക), ദീപ (പാലക്കാട്).