ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ എരഞ്ഞിക്കൽ ഒ.കെ. ഗൗരി (85) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, സതീശൻ (റിട്ട: അധ്യാപിക ആർ.കെ. മിഷൻ ഹൈസ്കൂൾ, മീഞ്ചന്ത). മരുമക്കൾ: ഭാസ്കരൻ, ഗീത. സഹോദരങ്ങൾ: തങ്കം, കമലം, മോഹനൻ (മോഹൻ പ്രിേൻറഴ്സ്, പൂക്കാട്), പരേതരായ കാർത്യായനി, ലക്ഷ്മി, പത്മാവതി.