വടക്കഞ്ചേരി: ടൗണിലെ കയർ ഷോപ്പ് ഉടമ കാരയങ്കാട് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ഓം പ്രകാശ് (ബാബു -54) നിര്യാതനായി. മാതാവ്: അംഷവേണി. ഭാര്യ: സംഗീത. മക്കൾ: ശബരീശ്വരൻ, അഭിഷേക്. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, കാഞ്ചന, ഗുണപതി, പരേതയായ മഞ്ജുള.