ആലത്തൂർ: മേലാർക്കോട് തെക്കേതറ കനകത്ത് വീട്ടിൽ ഉണ്ണികുമാരൻ (67) പുണെയിൽ നിര്യാതനായി. ഭാര്യ: നിർമല. സഹോദരങ്ങൾ: ഗിരിജ (എറണാകുളം), സാവിത്രി, സുശീല, രാധാകൃഷ്ണൻ (മുംബൈ), സുരേഷ് കുമാർ, ഗൗരി, പരേതനായ ശങ്കരനാരായണൻ.