എകരൂല്‍: ഇയ്യാട് താടിയം വീട്ടിൽ ഭാസ്കരൻ (വാസു -72) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഷോജി, ഷോജ. മരുമക്കൾ: രമ്യ (വയനാട്), ലാലു (വേളൂർ). സഹോദരങ്ങൾ: രാരു, കണാരക്കുട്ടി, പെണ്ണൂട്ടി, മാധവി, ചന്തു, കുട്ട്യാത, മാണി, ചോയിച്ചി, പരേതനായ ചാത്തു.