തലയാട്: നടുക്കണ്ടി മീത്തൽ ലോഹിതാക്ഷൻ (64) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ചിത്രാഞ്ജലി, ചിത്രലേഖ, ചിത്രേഷ്. മരുമക്കൾ: പ്രകാശൻ, ചന്ദ്രൻ.