എകരൂല്‍: വെസ്റ്റ് ഇയ്യാട് നീലഞ്ചേരി പുറായിൽ എ.ഇ. ബാലൻ (68-ഡ്രൈവർ) നിര്യാതനായി. മാജിക് കലാകാരനായിരുന്നു. പരേതരായ ആറങ്ങാട്ട് മൂത്തോറെൻറയും നർക്കരയുടെയും മകനാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: സെൻറൽ കുമാർ, സംഗീത. മരുമക്കൾ: കൃഷ്ണകുമാർ, ലിസ്ന. സഹോദരങ്ങൾ: മാധവി, കാർത്തി, സരോജിനി, കമല, ശാന്ത, പത്മിനി (വർക്കർ, വടക്കയിൽ അംഗന്‍വാടി, ഇയ്യാട്), കൃഷ്ണൻകുട്ടി, മാധവൻ, ശോഭന.