ചേരമ്പാടി: വണ്ണാത്തിവയൽ അമാനത്ത് ഹംസ (76) നിര്യാതനായി. മക്കൾ: ആലി, ഷംസുദ്ദീൻ, ഷാനുജ, സലീന. മരുമക്കൾ: ജമീല, ജാസ്മിൻ, അബൂബക്കർ, ഷാജഹാൻ.