കോഴിക്കോട്: കണ്ടിയിൽ രാജൻ (85) നിര്യാതനായി. ഭാര്യ: സോജ. മക്കൾ: പിൻറു, ദിൽജിത്ത്. സഹോദരങ്ങൾ: ചിന്നൻ, മാലതി, തങ്കം, ശങ്കരൻ, കൗസു, ലീല, ബാബു, പരേതരായ സോമൻ, പ്രകാശൻ.