കൊടുവള്ളി: ആരാമ്പ്രം കരിപ്പൂർ പരേതനായ മൊയ്തീൻ കോയയുടെ മകൻ മൂസക്കോയ (72) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. സഹോദരങ്ങൾ: പരേതരായ പാത്തുമ്മേയ്, സൂപ്പി, ഖാദർ കുട്ടി.