കരുവിശ്ശേരി: ജനതാ റോഡ് ആറുകണ്ടത്തിൽ മാധവി (84)നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാമിക്കുട്ടി. മക്കൾ: പ്രകാശിനി, പ്രകാശൻ, വിലാസിനി, സുഭാഷിണി, ജലജ, പരേതനായ ഹരിദാസൻ. മരുമക്കൾ: സോമൻ, ജയപ്രകാശൻ, ജയൻ, മല്ലിക, അനിത, പരേതനായ രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.