ബാലുശ്ശേരി: കിനാലൂർ എടക്കണ്ടി ഹരിദാസെൻറ ഭാര്യ റീജ (50) ബഹ്റൈനിൽ നിര്യാതയായി. മാതാവ്: തങ്കമണി. മക്കൾ: ശരത്ത്, ഹരീഷ് (ബഹ്റൈൻ). മരുമക്കൾ: അശ്വിനി, അനുഷ.