മാത്തോട്ടം: ചക്കേരികാട് പറമ്പ് നസറിന മൻസിൽ എം.പി. ആലി (62) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ജാസ്മിൻ, മൈമൂനത്ത്, ഇസഹാഖ്, അക്ബർ. മരുമക്കൾ: സാദ്ദിക്ക്, മുനീർ, ഷാഹിന, ഹസ്ന.