വടകര: മണിയൂർ കേളോത്ത്കുഴി മീത്തൽ രാജൻ (68) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേപ്പയൂർ ബ്രാഞ്ചിൽ അപ്രൈസറായിരുന്നു. പിതാവ്: പരേതനായ കണ്ണൻ സ്രാപ്. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: പ്രഭ. മക്കൾ: പ്രജുല, രോഷ്ണി (അധ്യാപിക). മരുമക്കൾ: പ്രത്യുഷ് (യു.എ.ഇ), സുകിൽ (അധ്യാപകൻ, കൂത്തുപറമ്പ്). സഹോദരങ്ങൾ:സരോജിനി (മേപ്പയ്യൂർ), ചന്ദ്രി (പാലേരി ), രാമചന്ദ്രൻ, ഹരിദാസൻ, രമേശൻ, പരേതയായ പുഷ്പ (വടകര).