ചേളന്നൂർ: കുമാരസാമി ചാലപ്പുറത്ത് എൻ.എം. രവീന്ദ്രൻ (69) നിര്യാതനായി. സി.പി.എം മണ്ണാലത്ത് താഴം ബ്രാഞ്ച് അംഗവും സി.ഐ.ടി.യു ഓട്ടോ സെക്ഷൻ തടമ്പാട്ട് താഴം യൂനിറ്റ് പ്രസിഡൻറുമാണ്. ഭാര്യമാർ: പരേതരായ ചന്ദ്രിക, ശോഭന. മക്കൾ: സംഗീത്, സിമി. മരുമകൻ: അനീഷ് (കുന്നത്ത്പാലം). സഹോദരങ്ങൾ: കൃഷ്ണദാസ്, സത്യൻ, പരേതരായ സുകുമാരൻ, പ്രേമലത.