നന്തിബസാർ: ബൈപാസ് ഹസൻപള്ളിക്കടുത്ത കോയിക്കൽ മുഹമ്മദിെൻറ ഭാര്യ അലീമ (64) നിര്യാതയായി. മക്കൾ: ഷഹനാസ് ബീഗം, ഷംസാദാബീഗം. മരുമക്കൾ: സിറാജ് (ഖത്തർ), ഹംസ (പയ്യോളി). സഹോദരങ്ങൾ: പക്രൻ, കുഞ്ഞമ്മദ്, ആമിന (പയ്യോളി), ജമീല (കോഴിക്കോട്).