നിട്ടൂർ: വെള്ളൊലിപ്പിൽ കേളപ്പൻ പണിക്കറുടെ ഭാര്യ അമ്മാളു ( 66) നിര്യാതയായി. മാതാവ്: മാതു. മക്കൾ: ശ്രീജ, രാജേഷ്. മരുമകൻ: മോഹനൻ ഇളയിടം. സഹോദരങ്ങൾ: രാജൻ (നവോദയ വിദ്യാലയം), ലീല, പരേതനായ കേളപ്പൻ. സഞ്ചയനം ഞായറാഴ്ച.