വടകര: പതിയാരക്കര മീത്തലെ ചാത്തോത്ത് കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജിത, പ്രസന്ന, പ്രമോദ് (നടക്കുതാഴ സഹകരണ ബാങ്ക്). മരുമക്കൾ: രാേജന്ദ്രൻ (മയ്യന്നൂർ), ബാബു (വില്യാപ്പള്ളി), സവിത (വില്യാപ്പള്ളി).സഹോദരങ്ങൾ: മാത, ചിരുത, പരേതരായ കേളപ്പൻ, കണ്ണൻ, കണാരൻ.