ചെറുകുളം: പൂപ്പറമ്പത്ത് രാമചന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: കൃഷ്ണപ്രസാദ്, പരേതയായ പ്രസീത. മരുമകൻ: രാജേന്ദ്രൻ.