കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം എളമ്പിലാട് മീത്തൽ അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷ്ഫാക്ക്, ഷഫീക്ക്, ഫർഹത്ത്, ആഷിക്ക്. മരുമക്കൾ: നിസാം, ശംന, റംഷിദ, ഫഹ്മിദ. സഹോദരങ്ങൾ: പാത്തെയ്, കദീസുമ്മ, ആയിഷ, സുബൈദ, മുഹമ്മദ്.