വടകര: കുരിക്കിലാട്കോൺഗ്രസ് പ്രവർത്തകൻ കേളോത്കണ്ടിയിൽ രാജേന്ദ്രൻ (69) നിര്യാതനായി. കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ കോൺട്രാക്ടറായിരുന്നു. ഭാര്യ: ആശാലത. മക്കൾ: വരുൺ (ടെക്നിക്കൽ മാനേജർ, തേജസ് ഇന്നവേറ്റിവ് സൊലൂഷൻസ്, ചെന്നൈ), വന്ദന. മരുമക്കൾ: കൈലാസ്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: രാധാദേവി, പത്മിനി, വിജയലക്ഷ്മി, ശ്യാമള, പരേതനായ രവീന്ദ്രനാഥൻ.