കൊയിലാണ്ടി: മേലൂർ മീത്തലെ വെളുത്താടത്ത് ബാലൻ നായർ (73) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പത്മാവതി. മകൻ: ജ്യോതിഷ്. സഹോദരൻ: കുട്ടികൃഷ്ണൻ നായർ.