കൊയിലാണ്ടി: കോതമംഗലം പുനത്തുംപൊയിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാണ്ടി. മക്കൾ: ബാബു (അഭയ് വെജിറ്റബ്ൾസ്, കൊയിലാണ്ടി), സാവിത്രി, ബിന്ദു, ബീന. മരുമക്കൾ: വേലായുധൻ, ഷീന, ബിനു, പരേതനായ ശ്രീധരൻ.