ബേപ്പൂർ: പുത്തൻപുരയിൽ ശങ്കരൻ (78) നിര്യാതയായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശരത്ത്കുമാർ, ശിവകുമാർ. മരുമക്കൾ: ബോബി, സുമിഷ. സഹോദരങ്ങൾ: ചന്ദ്രമതി, ഗോവിന്ദൻകുട്ടി, സത്യഭാമ, പരേതരായ സിദ്ധാർഥൻ, ദാമോദരൻ, സരളാദേവി.