ചക്കിട്ടപാറ: അണ്ണകുട്ടൻചാലിലെ മണിയങ്കല്ലേൽ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ശുഭ. മകൻ: ദിബീഷ്. മരുമകൾ: അശ്വനി. സഹോദരങ്ങൾ: രാജു, തങ്കമ്മ, രാജമ്മ, അമ്മിണി.