വടകര: കോട്ടക്കടവ് ഗേറ്റിനു സമീപം ലക്ഷ്മി നിവാസിൽ എടത്തിയത്ത് സരോജിനി ടീച്ചർ (റിട്ട. ഗവ. സംസ്കൃതം ഹൈസ്കൂൾ, വടകര- 95) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എസ്. രാഘവൻ. മക്കൾ: രഞ്ജിനി, രജിത,(റുവാണ്ട), രഞ്ജിത്ത് (മസ്കത്ത്). മരുമക്കൾ: രാജൻ, ആൽമപ്രകാശ്, ജ്യോതിലക്ഷ്മി. സഹോദരൻ: പരേതനായ ഹേമരാജ് (അമർ സർക്കസ്).