കോഴിക്കോട്: പരേതനായ വാലിപറമ്പത്ത് വി.എസ്. മോഹൻദാസ് (79-റിട്ട. ഡെ. മാനേജർ, ടാറ്റ ഓട്ടോമോട്ടീവ്, പുണെ) നിര്യാതനായി. ഭാര്യ: വസന്ത. മകൻ: വി.എം. പ്രവീൺ (വി.എം.പി, സീനിയർ വൈസ് പ്രസിഡൻറ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, മുംബൈ). മരുമകൾ: ജി.എസ്. ബിസിനി