പയ്യോളി: കിഴൂർ പരേതനായ കോഴിപറമ്പത്ത് സൂപ്പി മാസ്റ്ററുടെ (മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് മെംബർ) ഭാര്യ നബീസു (82) നിര്യാതയായി. മകൻ: അബ്ദുൽ ലത്തീഫ്. മരുമകൾ: റംലത്ത്. സഹോദരങ്ങൾ: ഷറഫുദ്ദീൻ (പാപ്പിനിശ്ശേരി), പരേതരായ മൊയ്തീൻകുട്ടി ഹാജി (തിക്കോടി), ആയിഷു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.