ഫാറൂഖ് കോളജ്: മലയിൽ ബാലൻ (93) നിര്യാതനായി. ഭാര്യമാർ: സരോജിനി, പരേതയായ ശാന്ത. മക്കൾ: സുരേഷ് ബാബു, ഗിരീഷ്കുമാർ, അനിൽകുമാർ, മീര ബിൻസി, പരേതയായ ബിന്ദു. മരുമക്കൾ: അജിത സുരേഷ്, റീജാമണി, അജിത, പ്രബീഷ്, അനിലേഷ്.