കോഴിക്കോട് : പൊറ്റമ്മൽ ‘രമണിക’യിൽ ചിത്ര ഗോപിനാഥ് (61) നിര്യാതയായി. ഭർത്താവ്: കെ.വി. ഗോപിനാഥൻ (റിട്ട. മാനേജർ, ബൂട്ട്സ് ഇന്ത്യാ ലിമിറ്റഡ്). മക്കൾ: വരുൺ ഗോപിനാഥ് (ജി.ഇ ഹെൽത്ത് കെയർ, ബംഗളൂരു), ശാരിക (സി.ടി.എസ് ലിമിറ്റഡ്, ചെന്നൈ). മരുമക്കൾ: ഡോ. ശോഭന ചന്ദ്രൻ ( ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്), കരുൺ രാധാകൃഷ്ണൻ (എച്ച്.സി.എൽ, ചെന്നൈ). സഹോദരൻ: ജയ്ദേവ് കെ.വി (പച്ചക്കുതിര മാസിക എഡിറ്റർ)